Advertisment

വൈദ്യുതി വകുപ്പ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്റെ ഇടുക്കി ജില്ലാ സമ്മേളനം

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി:  വൈദ്യുതി വകുപ്പ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്റെ ഇടുക്കി ജില്ലാ സമ്മേളനം മൂലമറ്റത്ത്‌ നടന്നു. മൂലമറ്റം എച്ച്‌.ആര്‍.സി ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ സത്യരാജന്‍ ഉദ്‌ഘാടനം ചെയ്‌തു.

publive-image

കെ.എസ്‌.ഇ.ബി ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായി ജുമൈല ബീവി (പ്രസിഡന്റ്‌), ഷൈന്‍ രാജ്‌ (സെക്രട്ടറി), ഷംസുദ്ദീന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment