നാഷണല്‍ ഹാന്‍ഡ്‌ റൈറ്റിംഗ്‌ ആന്‍ഡ്‌ കളറിംഗ്‌ മത്സരത്തില്‍ അമല്‍ ജോര്‍ജ്‌ കലാരത്‌ന അവാര്‍ഡിനര്‍ഹനായി

സാബു മാത്യു
Tuesday, December 4, 2018

മഹാരാഷ്‌ട്ര ഔറംഗബാദിലെ സ്റ്റുഡന്റ്‌സ്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റി സംഘടിപ്പിച്ച നാഷണല്‍ ഹാന്‍ഡ്‌ റൈറ്റിംഗ്‌ ആന്‍ഡ്‌ കളറിംഗ്‌ മത്സരത്തില്‍ മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ ഹൈസ്‌കൂളിലെ 9-ാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി അമല്‍ ജോര്‍ജ്‌ കലാരത്‌ന അവാര്‍ഡിനര്‍ഹനായി. ഇടവെട്ടി വെള്ളക്കടയില്‍ ജോര്‍ജ്‌-വിജി ദമ്പതികളുടെ മകനാണ്‌.

×