Advertisment

തൊടുപുഴയില്‍ ക്യാന്‍സര്‍ ബോധവത്‌ക്കരണ ബോധവത്‌ക്കരണ ക്ലാസ്സ്‌ 9-ന്‌

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ഹെല്‍തി ലിവിംഗ്‌ ഫൗണ്ടേഷന്‍ ജോയിന്റ്‌ സെക്രട്ടറി വി.എം. മത്തായി അനുസ്‌മരണവും ക്യാന്‍സര്‍ ബോധവത്‌ക്കരണ സെമിനാറും ഡിസംബര്‍ 9-ന്‌ തൊടുപുഴ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ ഹാളില്‍ നടക്കും.

ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ നടക്കുന്ന സെമിനാര്‍ ഡോ. ജോസ്‌ വട്ടംങ്കണ്ടം നയിക്കും. ആരോഗ്യസെമിനാര്‍ മുനിസിപ്പല്‍ ആരോഗ്യകാര്യ ചെയര്‍പേഴ്‌സണ്‍ റിനി ജോഷി ഉദ്‌ഘാടനം ചെയ്യും.

Advertisment