Advertisment

കേരള ഗണക മഹാസഭ തൊടുപുഴ ടൗൺ ശാഖ വാർഷികം

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ:  കേരള ഗണക മഹാസഭ തൊടുപുഴ ടൗൺ ശാഖ വാർഷികവും തെരഞ്ഞെടുപ്പും ജനുവരി 13 ഞായറാഴ്ച്ച രാവിലെ 9 ന് തൊടുപുഴ പെൻഷൻ ഭവനിൽ നടക്കും.

Advertisment