Advertisment

മണ്‌ഡലം പ്രസിഡന്റുമാരെ നിയമിച്ചു

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  കോണ്‍ഗ്രസ്സ്‌ മണ്‌ഡലം പ്രസിഡന്റുമാരായി സണ്ണി ആന്റണി (കൊക്കയാര്‍), ജോസ്‌ കോയിക്കാട്ടില്‍ (വെള്ളിയാമറ്റം), സുരേഷ്‌ രാജു (തൊടുപുഴ വെസ്റ്റ്‌), കെ.എം. ഷാജഹാന്‍ (തൊടുപുഴ ഈസ്റ്റ്‌), ജോയി കട്ടക്കയം (കരിങ്കുന്നം) എന്നിവരെ നാമനിര്‍ദ്ദേശം ചെയ്‌തതായി ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.

Advertisment