Advertisment

ഇടുക്കി ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ മാര്‍ച്ച്‌ 21 മുതല്‍ 31 വരെ ജല പരിശോധന ഉണ്ടായിരിക്കുന്നതല്ല

author-image
സാബു മാത്യു
New Update

ഇടുക്കി: കോവിഡ്‌ 19-ന്റെ വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ചെറുതോണിയിലുള്ള ഇടുക്കി ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ മാര്‍ച്ച്‌ 21 മുതല്‍ 31 വരെ ജല പരിശോധന ഉണ്ടായിരിക്കുന്നതല്ല എന്ന്‌ അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ അറിയിച്ചു.

Advertisment