Advertisment

ബുധനാഴ്ച തൊടുപുഴയില്‍ കടമുടക്കം

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ: അശാസ്‌ത്രീയമായ ഭൂ നിയമത്തിനെതിരെ 23ന്‌ ബുധനാഴ്‌ച വ്യാപാരികള്‍ കളക്‌ട്രേറ്റ്‌ മാര്‍ച്ച്‌ നടത്തുന്നതിന്‌ അന്നേ ദിവസം തൊടുപുഴയിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അവധിയായിരിക്കുമെന്ന്‌ പ്രസിഡന്റ്‌ റ്റി. സി. രാജു തരണിയില്‍, ജനറല്‍ സെക്രട്ടറി നാസര്‍ സൈര എന്നിവര്‍ അറിയിച്ചു.

Advertisment