Advertisment

ജയില്‍ നിവാസികളുടെ കുടുംബങ്ങള്‍ക്ക്‌ സഹായപദ്ധതികള്‍

author-image
സാബു മാത്യു
New Update

തൊടുപുഴ:  മൂവാറ്റുപുഴ കാര്‍മല്‍ പ്രൊവിന്‍സിലെ സി എം ഐ വൈദികരുടെ നേതൃത്വത്തില്‍ ജയില്‍ നിവാസികളുടെ കുടുംബങ്ങള്‍ക്കാ#യി വിവിധ ക്ഷേമപദ്ധതികള്‍ നടത്തുന്നു. കുട്ടികള്‍ക്ക്‌ പഠനസഹായം, കുടുംബങ്ങള്‍ക്ക്‌ സ്വയം തൊഴില്‍ പദ്ധതികള്‍, കൗണ്‍സിലിംഗ്‌ മുതലായവ സൗജന്യമായി നല്‍കും.

കൂടാതെ ജയില്‍ സന്ദര്‍ശനവും കുടുംബകൂട്ടായ്‌മകളും ഉല്ലാസയാത്രകളും ഇവയോടൊപ്പമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 8075319125, 9400335188 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Advertisment