Advertisment

പന്നൂർ ശാസ്ത്രി നാളികേര ഉത്പാദന സംഘം തെങ്ങ് പുതുകൃഷിക്കുള്ള ധനസഹായത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി:  കേന്ദ്ര സർക്കാരിന്റെ നാളികേര വികസന ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന പന്നൂർ ശാസ്ത്രി നാളികേര ഉത്പാദന സംഘം തെങ്ങ് പുതുകൃഷിക്കുള്ള ധനസഹായത്തിനുള്ള അപേക്ഷകൾ കർഷകരിൽ നിന്നും സ്വീകരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9746150690, 8281131690 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Advertisment