Advertisment

അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബാനറുകളും പരസ്യബോര്‍ഡുകളും മാറ്റണം

author-image
സാബു മാത്യു
New Update

ഇടുക്കി:  ഉടുമ്പന്നൂര്‍ പഞ്ചായത്ത്‌ പരിധിയിലുള്ള പൊതുനിരത്തുകളില്‍ പഞ്ചായത്തിന്റെ അനുമതിയില്ലാതെ അനധികൃതമായും, അപകടകരമായും സ്ഥാപിച്ചിരിക്കുന്ന ബാനറുകള്‍, പരസ്യബോര്‍ഡുകള്‍ എന്നിവ 3 ദിവസത്തിനകം മാറ്റേണ്ടതാണെന്ന്‌ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.

 

Advertisment