Advertisment

തൊടുപുഴ താലൂക്ക്‌ എംപ്ലോയീസ്‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി

author-image
സാബു മാത്യു
New Update

publive-image

തൊടുപുഴ:  തൊടുപുഴ താലൂക്ക്‌ എംപ്ലോയീസ്‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ പ്രവര്‍ത്തന സമയം രാവിലെ 8 മണി മുതല്‍ വൈകിട്ട്‌ 7 മണി വരെ ആക്കിയതിന്റെ ഉദ്‌ഘാടനം ബാങ്ക്‌ പ്രസിഡന്റ്‌ സാജു വി ചെമ്പരത്തി നിര്‍വഹിച്ചു. ഡയറക്‌ടര്‍മാരും ജീവനക്കാരും സഹകാരികളും സന്നിഹിതരായിരുന്നു.

Advertisment