Advertisment

അറക്കുളം സെന്റ്‌ ജോസഫ്‌ കോളേജില്‍ ഓര്‍മ്മക്കൂട്ട്‌ 2019 ഏപ്രില്‍ 27-ന്‌

author-image
സാബു മാത്യു
New Update

തൊടുപുഴ:  അറക്കുളം സെന്റ്‌ ജോസഫ്‌ കോളേജില്‍ നിന്ന്‌ 1999-ലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒത്തുചേരുന്ന ഓര്‍മ്മക്കൂട്ട്‌ 2019 ഏപ്രില്‍ 27-ന്‌ രാവിലെ 10 മണിക്ക്‌ അറക്കുളം സെന്റ്‌ ജോസഫ്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ സാജു സെബാസ്റ്റ്യന്‍ ഉത്‌ഘാടനം നിര്‍വ്വഹിക്കും.

മുട്ടം അലാന്റായില്‍ വെച്ച്‌ നടക്കുന്ന പ്രോഗ്രാമിലേയ്‌ക്ക്‌ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കോര്‍ഡിനേറ്റര്‍ ഡി.ശബരീഷ്‌ അറിയിച്ചു.

Advertisment