Advertisment

പുറപ്പുഴ ഗ്രാമപഞ്ചായത്ത്‌ ബാലഗ്രാമസഭായോഗം

New Update

തൊടുപുഴ:  വഴിത്തല - പുറപ്പുഴ ഗ്രാമപഞ്ചായത്ത്‌ ജനകീയാസൂത്രണം 2019-20 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ബാലഗ്രാമസഭ പഞ്ചായത്ത്‌ കമ്മ്യുണിറ്റിഹാള്‍ വഴിത്തലയില്‍ വച്ച്‌ 2018 നവംബര്‍ 6 ചൊവ്വാഴ്‌ച്ച രാവിലെ 10.00 എ. എം ന്‌ ചേരുന്നതാണ്‌. പ്രസ്‌തുത യോഗത്തിലേയ്‌ക്ക്‌ ഏവരുടേയും മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു.

Advertisment