Advertisment

ബോബു ആന്റണി കൂനമ്പാറയില്‍ ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ഡോക്‌ടറേറ്റ്‌ നേടി

author-image
സാബു മാത്യു
New Update

തിരുച്ചിറപ്പള്ളി ഭാരതീദാസന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബോബു ആന്റണി കൂനമ്പാറയില്‍ ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ഡോക്‌ടറേറ്റ്‌ നേടി. കലയന്താനി സെന്റ്‌ ജോര്‍ജ്‌ എച്ച്‌.എസ്‌.എസില്‍ കായിക അധ്യാപകനും ഇടുക്കി ഖോ ഖോ അസോസിയേഷന്‍ പ്രസിഡന്റുമാണ്‌.

publive-image

തൊടുപുഴ കൂനമ്പാറയില്‍ കെ.വി. ആന്റണിയുടെയും റിട്ട. ഹെഡ്‌മിസ്‌ട്രസ്സ്‌ മേരി ആന്റണിയുടെയും മകനാണ്‌. ഭാര്യ ജീത്തു ജോസ്‌ തൊടുപുഴ ജയ്‌റാണി എച്ച്‌.എസ്‌.എസില്‍ അദ്ധ്യാപികയാണ്‌.

Advertisment