Advertisment

ബി എസ്‌ എന്‍ എല്‍ 4ജി സിം വിതരണം

author-image
സാബു മാത്യു
New Update

ബി എസ്‌ എന്‍ എല്‍ മൊബൈല്‍ 4 ജി സര്‍വ്വീസ്‌ ആരംഭിച്ചതിന്റെ ഭാഗമായി 4ജി സിം വിതരണം ശനിയാഴ്‌ച (17.11.2018) രാവിലെ 9.30 മുതല്‍ വൈകിട്ട്‌ 4.30 വരെ താഴെ പറയുന്ന സ്ഥലങ്ങളില്‍ നടത്തപ്പെടും.

സിം 4 ജിയിലേയ്‌ക്ക്‌ മാറ്റിയെടുക്കുന്നതിന്‌ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി ഉപഭോക്താവ്‌ എത്തേണ്ടതാണ്‌.

1. സിവില്‍ സ്‌റ്റേഷന്‍, തൊടുപുഴ

2. പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡ്‌, തൊടുപുഴ

4. അല്‍ അസ്‌ഹര്‍ കോളേജ്‌ പെരുമ്പിള്ളിച്ചിറ

Advertisment