Advertisment

തൊടുപുഴ സെയിന്റ് സെബാസ്റ്റ്യൻസ് പള്ളി അങ്കണത്തിൽ ബി എസ് എൻ എൽ മേള നാളെ

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  തൊടുപുഴ സെയിന്റ് സെബാസ്റ്റ്യൻസ് പള്ളി അങ്കണത്തിൽ ബി എസ് എൻ എൽ മേള മാർച്ച് 24 ഞായറാഴ്ച രാവിലെ 7 മണി മുതൽ ഒരുമണിവരെ. പുതിയ സിം എടുക്കുന്നതിനും മറ്റ് കമ്പനികളുടെ മൊബൈൽ കണക്ഷനുകൾ ബി എസ് എൻ എൽ ഫോർ ജിയിലേക്ക് മാറ്റിയെടുക്കുന്നതിന് സൗകര്യമുണ്ടായിരിക്കും.  പുതിയ കണക്ഷൻ എടുക്കുന്നതിന് ഏതെങ്കിലും തിരിച്ചറിയൽ രേഖയുമായി എത്തേണ്ടതാണ്.

Advertisment