Advertisment

തൊടുപുഴയില്‍ ബി എസ് എൻ എൽ മേള ഞായറാഴ്ചയും തിങ്കളാഴ്ചയും

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ബി എസ് എൻ എൽ മേള ഞായറാഴ്ചയും തിങ്കളാഴ്ചയും (21/10/2019 , 22/10/2019) രാവിലെ 10.00 മുതൽ വൈകുന്നേരം 4 വരെ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ വെച്ച് നടത്തപ്പെടുന്നു.

മേളയിൽ പുതിയ ഫോർ ജി സിം എടുക്കുന്നതിനും നിലവിലുള്ള മറ്റു കമ്പനികളുടെ കണക്ഷനുകൾ ബി എസ് എൻ എൽ ഫോർ ജി യിലേക്ക് മാറ്റുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കും.

ലാൻഡ് ലൈൻ ,ബ്രോഡ് ബാൻഡ് , എഫ് ടി ടി എച്ച് കണക്ഷനുകൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഉപഭോക്താവ് തിരിച്ചറിയൽ കാർഡി ൻറെ ഒറിജിനലും കോപ്പിയും ഫോട്ടോയും യുമായി എത്തേണ്ടതാണ്.

Advertisment