Advertisment

ബി എസ്‌ എന്‍ എല്‍ 4 ജിയിലേയ്‌ക്ക്‌ മാറാന്‍ ഉപഭോക്താക്കളുടെ തിരക്കേറുന്നു

author-image
സാബു മാത്യു
New Update

തൊടുപുഴ : ബി എസ്‌ എന്‍ എല്‍ 4 ജി യിലേയ്‌ക്ക്‌ മാറുന്നതിന്‌ ഉപഭോക്താക്കളുടെ തിരക്കേറുന്നു. ചൊവ്വാഴ്‌ച വിവിധ കേന്ദ്രങ്ങളില്‍ നല്ല തിരക്കനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന്‌ ബുധനാഴ്‌ച കൂടി രാവിലെ 9.30 മുതല്‍ 4.30 വരെ തൊടുപുഴ പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡില്‍ 4 ജി സിം വിതരണം നടത്തുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

4 ജി യിലേയ്‌ക്ക്‌ മാറ്റിയെടുക്കുന്നതിന്‌ ഉപഭോക്താവ്‌ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി എത്തണം.

Advertisment