Advertisment

ഇടുക്കിയിൽ കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 134 - )൦ ജന്മദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം പാർട്ടി ആസ്ഥാനത്ത് നടന്നു. ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. ജന്മദിനം കേക്കുമുറിച്ചാണ്‌ പ്രവർത്തകർ ജന്മദിനം ആഘോഷിച്ചത്.

 

Advertisment