Advertisment

കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി പിരിച്ചു വിട്ടു

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  കാന്തല്ലൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പിരിച്ചുവിട്ടതായി ഡി സി സി പത്രകുറുപ്പിൽ അറിയിച്ചു. സംഘടനാ ചുമതല താല്ക്കാലികമായി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഏറ്റെടുക്കും.

ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി പരാജയപ്പെട്ട സാഹചരത്തിലാണ് മണ്ഡലം കമ്മറ്റി പിരിച്ചുവിട്ടതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ഇബ്രാഹിം കുട്ടി കല്ലാർ അറിയിച്ചു.

Advertisment