Advertisment

കോൺഗ്രസ് അറക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര ഇന്ന്

author-image
സാബു മാത്യു
Updated On
New Update

മൂലമറ്റം:   കോൺഗ്രസ് അറക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (ഒക്ടോബര് 2) പദയാത്ര നടത്തും.  ബുധനാഴ്ച വൈകുന്നേരം നാലിന് അശോക കവലയിൽ കെ പി സി സി നിർവാഹക സമിതി അംഗം എം കെ പുരുഷോത്തമൻ പദയാത്ര ഉത്ഘാടനം ചെയ്യും.

സമാപന സമ്മേളനം ഡി സി സി സെക്രട്ടറി വി ഇ താജുദീൻ ഉത്ഘാടനം ചെയ്യും.  മണ്ഡലം പ്രസിഡന്റ് സാജു അഞ്ചാനി ജാഥ നയിക്കും.  വിവിധ നേതാക്കൾ പ്രസംഗിക്കും.

Advertisment