Advertisment

തൊടുപുഴയില്‍ അവധിക്കാല ക്രിക്കറ്റ്‌ പരിശീലനം

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  മൈസണ്‍ ക്രിക്കറ്റ്‌ അക്കാദമിയുടെ നേതൃത്വത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി അവധിക്കാല ക്രിക്കറ്റ്‌ പരിശീലനം നടത്തുന്നു. 2019 ഏപ്രില്‍ 1 മുതല്‍ മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ക്യാമ്പില്‍ പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്‌ ക്ലാസ്സും കായികക്ഷമതാ പരിശീലനവും നടക്കും. രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ഫോണ്‍ : 8089889953.

Advertisment