Advertisment

മോഷിച്ച സൈക്കിള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

New Update

publive-image

തൊടുപുഴ:  വെങ്ങല്ലൂരില്‍ വിടിന്റെ പോര്‍ച്ചില്‍ നിന്നും തിങ്കളാഴ്‌ച പകല്‍ കാണാതായ സൈക്കിള്‍ ചൊവ്വാഴ്‌ച ഉച്ചയൊടെ വെങ്ങല്ലൂര്‍ കവലയ്‌ക്കു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയായിട്ടാണ് സൈക്കിള്‍ കണ്ടെത്തിയത് ഉടമ പോലീസില്‍ വിവരം നല്‍കിയ ശേഷം സൈക്കിള്‍ എടുത്തുകൊണ്ടു പോവുകയായിരുന്നു.

Advertisment