Advertisment

ഡീൻ കുര്യാക്കോസ് എം പിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

New Update

തൊടുപുഴ:  ഡീൻ കുര്യാക്കോസ് എം.പി യുടെ ആഭിമുഖ്യത്തിൽ ഉള്ള ഹെൽപ്പ് ഡെസ്കുമായി

ബന്ധപ്പെട്ട് ലോക്ഡൗൺ കാലഘട്ടത്തിൽ ടെലിഫോണിലൂടെ വ്യത്യസ്ത വിഭാഗങ്ങളിലുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നു.

Advertisment

വിവിധ ആശുപത്രികളിൽ ജോലി ചെയ്തുവരുന്ന ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ള സമയത്ത് ആർക്കു വേണമെങ്കിലും രോഗവിവരത്തെ സംബന്ധിച്ച് ഫോണിലൂടെ സംസാരിക്കാവുന്നതാണ്. ഡോക്ടർമാരുടെ പേരും ഫോൺ നമ്പറും വിളിക്കേണ്ട സമയവും ചുവടെ ചേർക്കുന്നു.

കാർഡിയോളജി

1. ഡോ. മാത്യു എബ്രഹാം, നമ്പർ: 04862-250350, (10 am to 1 pm)

ഗൈനക്കോളജി

1. ഡോ. ഭവാനി ടി ആർ, നമ്പർ: 98470 42897, (പകൽ സമയം)

2. ഡോ. സബൈൻ, നമ്പർ: 9656011713, ( 9 am to 11 am)

സി.ഇ.എൻ.ടി

1. ഡോ. പോൾ.കെ. എബ്രഹാം ന: 94472 14969, (4pm to 6 pm)

ശിശുരോഗ വിഭാഗം

1. ഡോ. സി. സി. മേനോൻ, ന: 9744662008 (10am to 12 pm and 4 pm to 6 pm )

കമ്മ്യൂണിറ്റി മെഡിസിൻ

1. ഡോ. ഐസക്ക് എൻ. ജെ , ന: 9961717195,

ഫിസിഷ്യൻ

1. ഡോ. റെജി ജോസ് ന.9447267076, (4pm to 6 pm )

സൈക്കോളജിസ്റ്റ്

1. ഡോ. പി.എ മേരി അനിത, ന: 9446444222, (ഫുൾ ടൈം)

2. ഡോ. അനുശോഭ ജോസ്, ന: 8714140000, (പകൽ സമയം)

സൈക്യാട്രിസ്റ്റ്

ഡോ. കുരുവിള, ന: 9447959521,

ഓർത്തോ

ഡോ. സന്തോഷ് ജോസഫ് മാത്യു, ന: 9846786560 ( 4 pm to 6 pm)

ദന്ത വിഭാഗം

ഡോ. ലിറ്റോ ന. 9496633333, (പകൽ സമയം)

സർജൻ

ഡോ. എ. സി. ജോസഫ്, ന: 944733 1797

​ഡീൻ കുര്യാക്കോസ് എം. പി, ഇടുക്കി ന: 9447877369

Advertisment