Advertisment

ഡിവൈന്‍ മേഴ്‌സിയില്‍ നൈറ്റ്‌ വിജില്‍ 7-ന്‌

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഡിസൈന്‍ മേഴ്‌സി ഷ്‌റൈന്‍ ഓഫ്‌ ഹോളി മേരിയില്‍ ഒക്‌ടോബര്‍ 7-ന്‌ നൈറ്റ്‌ വിജില്‍ നടത്തും.

ഞായറാഴ്‌ച വൈകുന്നേരം 4.30-ന്‌ ജപമാല, 5-ന്‌ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന്‌ ഫാ. ജെയിംസ്‌ കക്കുഴിയുടെ വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന്‌ റെക്‌ടര്‍ ഫാ. സോട്ടര്‍ പെരിങ്ങാരപ്പിള്ളില്‍ അറിയിച്ചു.

Advertisment