Advertisment

ഡോക്യുമെന്ററി പ്രകാശനം നാളെ ലോക ഭിന്നശേഷി ദിനത്തിൽ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ഒറ്റപ്പാലം:  മുതിർന്ന ആൺകുട്ടികളുടെ ഭിന്നശേഷി കേന്ദ്രമായ ലക്കിടി പോളി ഗാര്‍ഡന്റെചരിത്രവും വര്‍ത്തമാനവുംപറയുന്ന 'പലജാതി പൂക്കള്‍' ഡോക്യുമെന്ററിപ്രകാശനം നാളെ ഞായർ രാവിലെ 10:30നു പോളിഗാർഡനിൽ നടക്കും.

Advertisment

publive-image

പോളിഗാര്‍ഡന്റെ നിര്‍വഹണ ചുമതല വഹിക്കുന്ന സിജു വിതയത്തിലും മാധ്യമ പ്രവര്‍ത്തകന്‍ സമദും ചേര്‍ന്നാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്.

ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ് ഡോക്യുമെന്ററി പ്രകാശനം ചെയ്യും.ഗ്രാമപഞ്ചായത്ത് അംഗം രാധസുകുമാരൻ അധ്യക്ഷത വഹിക്കും. സോഷ്യൽ മീഡിയയിലൂടെയും പ്രാദേശിക ചാനലുകൾ വഴിയുമാണ് ഡോക്യുമെന്ററി പ്രേക്ഷകരിലെത്തിക്കുക.

Advertisment