Advertisment

തൊടുപുഴ ഡീ പോള്‍ ആശ്രമദേവാലയത്തില്‍ ആദ്യവെള്ളിയാചരണം

author-image
സാബു മാത്യു
New Update

തൊടുപുഴ: ഡീ പോള്‍ ആശ്രമദേവാലയത്തില്‍ നാളെ (വെള്ളി) വൈകുന്നേരം 4.30 മുതല്‍ 7 വരെ ആദ്യവെള്ളിയാചരണം നടക്കും. ആശ്രമം സുപ്പീരിയര്‍ ഫാ. തോമസ്‌ അമ്പാട്ടുകുഴിയില്‍ നേതൃത്വം നല്‍കും. ഇതോടനുബന്ധിച്ച്‌ മരിച്ചവരുടെ തിരുനാളും നടത്തും.

Advertisment