Advertisment

കല്ലാനിക്കല്‍ സെന്റ്‌ ജോര്‍ജ്‌ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എക്‌സ്സൈസ്‌ വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്ലാസും നാടകവും

author-image
സാബു മാത്യു
New Update

publive-image

Advertisment

കല്ലാനിക്കല്‍:  കല്ലാനിക്കല്‍ സെന്റ്‌ ജോര്‍ജ്‌ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എക്‌സ്സൈസ്‌ വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്ലാസും നാടകവും സംഘടിപ്പിച്ചു. എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മിഷണര്‍ എം. ജെ. ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു തേക്കുംകാട്ടില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

publive-image

publive-image

Advertisment