അഖിലകേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം

സാബു മാത്യു
Saturday, January 19, 2019

ടകരയില്‍ വച്ച്‌ നടന്ന 41-ാമത്‌ അഖിലകേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവത്തില്‍ ഓട്ടന്‍തുള്ളലില്‍ രണ്ടാം സ്ഥാനം എ ഗ്രേഡ്‌ നേടിയ എസ്‌. നന്ദനകൃഷ്‌ണ, ലളിതഗാനം മൂന്നാംസ്ഥാനം എ ഗ്രേഡ്‌ നേടിയ ഹൃഷികേശ്‌ കൃഷ്‌ണ കെ സന്തോഷ്‌, ശാസ്‌ത്രീയ സംഗീതം മൂന്നാംസ്ഥാനം എ ഗ്രേഡ്‌ നേടിയ ദേവനന്ദ പി നായര്‍ (മൂവരും മുട്ടം ടി.എച്ച്‌.എച്ച്‌.എസിലെ വിദ്യാര്‍ത്ഥികള്‍)

×