Advertisment

സര്‍വ്വീസ്‌ പെന്‍ഷനേഴ്‌സ്‌ അസോസിയേഷന്‍ കരിങ്കുന്നം മണ്‌ഡലം കണ്‍വന്‍ഷന്‍

author-image
സാബു മാത്യു
New Update

കരിങ്കുന്നം:  സര്‍വ്വീസ്‌ പെന്‍ഷനേഴ്‌സ്‌ അസോസിയേഷന്‍ കരിങ്കുന്നം മണ്‌ഡലം കണ്‍വന്‍ഷന്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ബിനു ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷന്‍ മണ്‌ഡലം പ്രസിഡന്റ്‌ സി.എം.ജോണ്‍ അദ്ധ്യക്ഷത വഹിച്ചു.

നേതാക്കളായ സി.എ. മൈതീന്‍, ഐവാന്‍ സെബാസ്റ്റ്യന്‍, പി.ജെ. അവിര, കെ.എ. ജോയി, ജോസ്‌ തോമസ്‌, ഇ.യു ജേക്കബ്ബ്‌, എം.പി. പത്രോസ്‌, കെ.എം. അലക്‌സാണ്ടര്‍, കെ.എസ്‌. പീതാംബരന്‍ തുടങ്ങിയവര്‍പ്രസംഗിച്ചു. ഭാരവാഹികളായി സി.എം. ജോണ്‍ (പ്രസിഡന്റ്‌), ഇ.യു ജേക്കബ്ബ്‌ (സെക്രട്ടറി), ജോസ്‌ എടക്കര (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment