Advertisment

കട്ടപ്പന മാര്‍ക്കറ്റിംഗ് സഹകരണ സംഘം തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  കെ. 328 -ാം നമ്പര്‍ കട്ടപ്പന മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിലേക്ക് 29 -ാം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

ജോര്‍ജ്ജ് ജോസഫ് പടവന്‍, എബ്രഹാം ജോസഫ്, റൂബി എബ്രഹാം , വിനോദ് മാത്യു, പത്മിനി പി.കെ, രാജേഷ് ചിന്നമുത്തു എന്നിവരാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.

ചാക്കോ ജോസഫ്, ബെന്നി ജോസഫ്, അന്നമ്മ റ്റി.വി., റോസമ്മ മാത്തുകുട്ടി, എ. അലിയാരുകുട്ടി എന്നിവരാണ് കേരള കോണ്‍ഗ്രസ്സ് (എം) അംഗങ്ങളായി ഇവിടെ മത്സരിക്കുന്നത്.

Advertisment