Advertisment

കോലാനി അമരംകാവ്‌ ദേവീക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവം നാളെ

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  കോലാനി അമരംകാവ്‌ ദേവീക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവത്തോടനുബന്ധിച്ച്‌ ബുധനാഴ്‌ച കുംഭകുട ഘോഷയാത്ര നടക്കും. രാവിലെ 8.30-ന്‌ കുടംപൂജ പാട്ടമ്പലത്തില്‍.

9-ന്‌ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ കുംഭകുട ഘോഷയാത്ര അമരംകാവിലേയ്‌ക്ക്‌. 11.30-ന്‌ കുംഭകുട അഭിഷേകം. തുടര്‍ന്ന്‌ വളരെ ദര്‍ശന പ്രാധാന്യമുള്ള പൂരം ഇടി നടക്കും. മഹാപ്രസാദ ഊട്ടും ഉണ്ടായിരിക്കും.

Advertisment