Advertisment

കെ.പി.സി.സി പബ്ലിസിറ്റി കമ്മിറ്റിയുടെ ഇടുക്കി ലോക്‌സഭാ മണ്‌ഡലം കമ്മിറ്റി ഭാരവാഹികളെ നിയമിച്ചു

author-image
സാബു മാത്യു
New Update

തൊടുപുഴ:  കെ.പി.സി.സി പബ്ലിസിറ്റി കമ്മിറ്റിയുടെ ഇടുക്കി ലോക്‌സഭാ മണ്‌ഡലം കമ്മിറ്റി ഭാരവാഹികളെ നിയമിച്ചു. ചെയര്‍മാന്‍: ജിയോ മാത്യു, കണ്‍വീനര്‍: ഇന്‍ഫന്റ്‌ തോമസ്‌, കോ-ഓര്‍ഡിനേറ്റര്‍മാര്‍: കെ.ബി. ശെല്‍വം, ചാര്‍ലി ആന്റണി. പാര്‍ലമെന്റ്‌ മണ്‌ഡലത്തിലെ ഏഴ്‌ അസംബ്ലി നിയോജക മണ്‌ഡലങ്ങളില്‍ താഴെ പറയുന്നവരെ ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും ആയി നിയമിച്ചു.

മുവാറ്റുപുഴ: അഡ്വ. എന്‍. രമേശ്‌, വി. ആര്‍. പങ്കജാക്ഷന്‍ നായര്‍, കോതമംഗലം: അഡ്വ. അബു മൊയ്‌തീന്‍, പി.കെ. ചന്ദ്രശേഖരന്‍ നായര്‍, തൊടുപുഴ: എ. എന്‍. ദിലീപ്‌കുമാര്‍, ബോസ്‌ തളിയംചിറ, ഇടുക്കി: സിബി പാറപ്പായി, എം. പി. ജോസ്‌, ഉടുമ്പന്‍ചോല: വൈ. സി. സ്റ്റീഫന്‍, ബെന്നി കുന്നേല്‍, പീരുമേട്‌: സാബു വയലില്‍, പി. ആര്‍. അയ്യപ്പന്‍, ദേവികുളം: പോള്‍ മാത്യു, എം. എ. അന്‍സാരി.

Advertisment