Advertisment

ആയത്തുപാടത്ത്‌ കുടുംബയോഗം ശനിയാഴ്ച നെയ്യശ്ശേരിയില്‍

author-image
സാബു മാത്യു
New Update

നെയ്യശ്ശേര:  ആയത്തുപാടത്ത്‌ കുടുംബയോഗം ജനു. 11-ന്‌ നെയ്യശ്ശേരിയില്‍ ചേരും. ശനിയാഴ്‌ച രാവിലെ 10-ന്‌ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന്‌ ജോണി ജോര്‍ജിന്റെ വസതിയില്‍ പൊതുസമ്മേളനം ചേരും.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി ദേവസ്യ ഉദ്‌ഘാടനം നിര്‍വഹിക്കും.ഫാ. ജോസഫ്‌ ആയത്തുപാടം അദ്ധ്യക്ഷത വഹിക്കുമെന്ന്‌ പ്രസിഡന്റ്‌ ഷാജു ജെയിംസ്‌, സെക്രട്ടറി ജോര്‍ജ്‌ ജോസഫ്‌ എന്നിവര്‍ അറിയിച്ചു.

Advertisment