Advertisment

തൊടുപുഴയില്‍ എല്‍.എല്‍.ബി എന്‍ട്രന്‍സ്‌ പരിശീലനം

author-image
സാബു മാത്യു
New Update

തൊടുപുഴ:  എന്‍ഷുവര്‍ ലോ അക്കാദമിയില്‍ എല്‍.എല്‍.ബി (സ്റ്റേറ്റ്‌), കോമണ്‍ ലോ അഡ്‌മിഷന്‍ ടെസ്റ്റ്‌ എന്നിവയുടെ കോച്ചിംഗ്‌ ക്ലാസ്സുകള്‍ ആരംഭിച്ചു. കാഞ്ഞിരമറ്റം ബൈപാസ്‌ ജംഗ്‌ഷനിലുള്ള കൃഷ്‌ണ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിയില്‍ രണ്ടു മാസത്തേയ്‌ക്കാണ്‌ ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന്‌ ഡയറക്‌ടര്‍ റിട്ട. ജില്ലാ ജഡ്‌ജി കെ.എ. ബേബി അറിയിച്ചു. ഫോണ്‍ - 9447809244.

Advertisment