Advertisment

മഹിളാ കോണ്‍ഗ്രസ്സ്‌ ജില്ലാ ഭാരവാഹികളെ നോമിനേറ്റ്‌ ചെയ്‌തു

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  മഹിളാ കോണ്‍ഗ്രസ്സ്‌ ജില്ലാ ജനറല്‍ സെക്രട്ടറിമാരായി മണിമൊഴി, മേരിക്കുട്ടി ജോസഫ്‌, സുമതി ബാലകൃഷ്‌ണന്‍, ഷൈബി ജിജി, സ്വര്‍ണ്ണലത അപ്പുക്കുട്ടന്‍, ഗീത നൈസണ്‍ എന്നിവരെയും സെക്രട്ടറിമാരായി പ്രിന്‍സി മാത്യു, ഷാന്റി ബേബി, മിനി സാബു, സീനത്ത്‌ രാജു, ലാലി ബേബി, ബീനദാസ്‌ (ട്രഷറര്‍), ഉടുമ്പന്‍ചോല നിയോജകമണ്‌ഡലം പ്രസിഡന്റായി മിനി പ്രിന്‍സിനെയും, പീരുമേട്‌ നിയോജകമണ്‌ഡലം പ്രസിഡന്റായി ആന്‍സി ജെയിംസിനെയും സംസ്ഥാനപ്രസിഡന്റ്‌ ലതിക സുഭാഷിന്റെ അനുവാദത്തോടെ നോമിനേറ്റ്‌ ചെയ്‌തതായി ജില്ലാ പ്രസിഡന്റ്‌ ഇന്ദു സുധാകരന്‍ അറിയിച്ചു.

Advertisment