Advertisment

മരിയന്‍ ഫ്രട്ടേണിറ്റി 26 വെള്ളിയാഴ്‌ച

author-image
സാബു മാത്യു
New Update

തൊടുപുഴ:  സര്‍വ്വീസില്‍ നിന്നും വിരമിച്ചവരുടെ പ്രാര്‍ത്ഥനാ കൂട്ടായ്‌മ (മരിയന്‍ ഫ്രട്ടേണിറ്റി) ഈ മാസം 26-ന്‌ വെള്ളിയാഴ്‌ച തൊടുപുഴ ന്യൂമാന്‍ കോളേജ്‌ റോഡിലുള്ള മദര്‍ തെരേസ ഹോമില്‍ വച്ച്‌ രാവിലെ 9.30 മുതല്‍ ഉച്ചയ്‌ക്ക്‌ 1 വരെ ജപമാല, ആരാധന, വി.കുര്‍ബാന എന്നിവയോടു കൂടി നടത്തുന്നതാണ്‌.

Advertisment