പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു

സാബു മാത്യു
Wednesday, May 16, 2018

കെ പി സി സി ഡിജിറ്റല്‍ പ്രൊട്ടസ്റ്റ്‌ അമ്മ മനസ്സ്‌ ക്യാമ്പയിന്‍ മികച്ച ഡി സി സി ജില്ലാ കോര്‍ഡിനേറ്റര്‍, മികച്ച നിയോജക മണ്ഡലം സംസ്ഥാന തലത്തില്‍ മികച്ച 13 മണ്ഡലം എന്നീ പുരസ്‌കാരങ്ങള്‍ കെ പി സി സി പ്രസിഡന്റ്‌ എം എം ഹസനില്‍ നിന്നും സ്വീകരിച്ചു.

ഡി സി സി പ്രസിഡന്റ്‌ ഇബ്രാഹിം കുട്ടി കല്ലാര്‍ മികച്ച ഡി സി സി ക്കു വേണ്ടിയും ജില്ലാ കോര്‍ഡിനേറ്റര്‍ ജയ്‌സന്‍ കെ ആന്‍റണി മികച്ച ജില്ലയുടെയും ഇടുക്കി നിയോജക മണ്‌ഡലം കോര്‍ഡിനേറ്റര്‍ ജിനേഷ്‌ കുഴിക്കാട്ട്‌ മികച്ച അസംബ്ലിയുടെയും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി

×