Advertisment

മുട്ടം ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സീറ്റ്‌ ഒഴിവ്

author-image
സാബു മാത്യു
New Update

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്‌.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുട്ടം ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്‌ വണ്‍ ഇലക്‌ട്രോണിക്‌സ്‌, ബയോളജി ബാച്ചുകളില്‍ സീറ്റ്‌ ഒഴിവുണ്ട്‌.

എസ്‌.സി/എസ്‌.റ്റി /മറ്റ്‌ പിന്നോക്കവിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഫീസാനുകൂല്യം ഉണ്ടായിരിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 04862 255755, 8547005014.

Advertisment