Advertisment

മുട്ടം ടെക്‌നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ എട്ടാം ക്ലാസ്സ് പ്രവേശനം: ഇപ്പോൾ അപേക്ഷിക്കാം 

author-image
സാബു മാത്യു
New Update

തൊടുപുഴ: കേരള സർക്കാർ സ്ഥാപനമായ ഐ. എച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന മുട്ടം ടെക്‌നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എസ്.സി /എസ് .ടി /മറ്റു പിന്നോക്ക വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യം ഉണ്ടായിരിക്കും. അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 25. താല്പര്യമുള്ളവർ സ്കൂൾ ഓഫീസിൽ ബന്ധപ്പെടണം: ഫോൺ /04862 -255755 ,8547005014.

Advertisment