പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ നെല്ലിത്താനം പാലം ഉദ്ഘാടനം പി ജെ ജോസഫ് നിർവ്വഹിച്ചു

ന്യൂസ് ബ്യൂറോ, ഇടുക്കി
Monday, February 11, 2019

ഇടുക്കി:  പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ എം.എല്‍.എയുടെ പ്രാദേശീക ഫണ്ടില്‍ നിന്നും ലഭിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച നെല്ലിത്താനം പാലം ഉദ്ഘാടനം പി.ജെ ജോസഫ് നിർവ്വഹിക്കുന്നു. സമീപം പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി, വൈസ് പ്രസിഡന്റ് അഡ്വ. റെനീഷ് മാത്യു എന്നിവര്‍.

×