Advertisment

തൊടുപുഴ ഡിവൈന്‍ മേഴ്‌സി ഷ്‌റൈന്‍ ഓഫ്‌ ഹോളി മേരിയില്‍ നൈറ്റ്‌ വിജില്‍ ഫെബ്രുവരി 3-ന്‌

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ഡിവൈന്‍ മേഴ്‌സി ഷ്‌റൈന്‍ ഓഫ്‌ ഹോളി മേരിയില്‍ ഫെബ്രുവരി 3-ന്‌ നൈറ്റ്‌ വിജില്‍ നടത്തുമെന്ന്‌ റെക്‌ടര്‍ ഫാ. സോട്ടര്‍ പെരിങ്ങാരപ്പിള്ളില്‍ അറിയിച്ചു. ഞായറാഴ്‌ച വൈകുന്നേരം 4.30-ന്‌ ജപമാല, 5-ന്‌ വി. കുര്‍ബാന, 6.15-ന്‌ ഫാ. ജോര്‍ജ്‌ ചേറ്റൂര്‍ വചനപ്രഘോഷണം നടത്തും.

Advertisment