Advertisment

തൊടുപുഴ ഡിവൈൻ മേഴ്സി ഷ്‌റിൻ ഓഫ് ഹോളിമേരിയിൽ നൈറ്റ് വിജിൽ ജനുവരി അഞ്ചിന്

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഡിവൈൻ മേഴ്സി ഷ്‌റിൻ ഓഫ് ഹോളിമേരിയിൽ ജനുവരി അഞ്ചിന് നൈറ്റ് വിജിൽ നടത്തുമെന്ന് റെക്ടർ ഫാ .സോട്ടർ പെരിങ്ങാരപ്പിള്ളിൽ അറിയിച്ചു .

ഞായറാഴ്ച വൈകുന്നേര 4 .30 നു ആരാധന ,വിശുദ്ധ കുർബാന ,വചന പ്രഘോഷണം .ഫാ .റോയി പുലിയുറുമ്പിൽ എം സി ബി എസ് നേതൃത്വം നൽകും .

Advertisment