Advertisment

ചിറ്റൂര്‍ അറുകാലില്‍ എ.കെ. മാത്യുവിന്റെ മകള്‍ ഷൈനി മാത്യു (58) നിര്യാതയായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  ചിറ്റൂര്‍ അറുകാലില്‍ എ.കെ. മാത്യുവിന്റെ മകള്‍ ഷൈനി മാത്യു (58) നിര്യാതയായി. സംസ്‌ക്കാരശുശ്രൂഷകള്‍ 18.09.2018 (ചൊവ്വ) ഉച്ചകഴിഞ്ഞ്‌ 3-ന്‌ സഹോദരന്‍ അറുകാലില്‍ ബേബിയുടെ ഭവനത്തില്‍ ആരംഭിച്ച്‌ ചിറ്റൂര്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍.

publive-image

സഹോദരങ്ങള്‍ : മേരി മാത്യു, കരിങ്ങോത്തുപറമ്പില്‍ (കരിമണ്ണൂര്‍), എ.എം. ബേബി, ഗ്രേസി മാത്യു, പുഞ്ചത്തലയ്‌ക്കല്‍ (കാപ്പുംതല), എ.എം. ജോണ്‍, എ.എം. ജോസ്‌, എ.എം. ജോര്‍ജ്‌.

Advertisment