Advertisment

അന്നക്കുട്ടി വര്‍ഗീസ്‌ നെടുംകല്ലേല്‍ നിര്യാതയായി

author-image
സാബു മാത്യു
New Update

ഏഴല്ലൂര്‍:  തൊടുപുഴ ഏഴല്ലൂര്‍ നെടുംകല്ലേല്‍ പരേതനായ ഉലഹന്നാന്‍ വര്‍ഗീസിന്റെ (കുട്ടി) ഭാര്യ അന്നക്കുട്ടി വര്‍ഗീസ്‌ (93) നിര്യാതയായി. സംസ്‌കാരം  (25/09/2018, ചൊവ്വ) ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ഏഴല്ലൂര്‍ സെന്റ്‌ സെബാസ്റ്റ്യന്‍ പള്ളിയില്‍.

Advertisment

publive-image

പരേത ഇലഞ്ഞി പള്ളംകണ്ടത്തില്‍ കുടുംബാംഗമാണ്‌. മക്കള്‍: ഗ്രേസി തോമസ്‌ (വണ്ണപ്പുറം), എന്‍.വി. ജോണ്‍ (റിട്ട. പ്രിന്‍സിപ്പല്‍, സെന്റ്‌ മേരീസ്‌ എച്ച്‌.എസ്‌.എസ്‌. ആരക്കുഴ), എന്‍.വി. ജോസ്‌ (പൈങ്ങോട്ടൂര്‍), ജെയിംസ്‌ ജോര്‍ജ്‌ (റിട്ട. പ്രൊഫ. നിര്‍മ്മല കോളജ്‌, മൂവാറ്റുപുഴ. പ്രിന്‍സിപ്പല്‍, മേരിഗിരി കോളജ്‌, കൂത്താട്ടുകുളം), പരേതനായ ടോമി ജോര്‍ജ്‌ (ഏഴല്ലൂര്‍), ലെറ്റീഷ ഗ്രേഷ്യസ്‌ (ടീച്ചര്‍, സെന്റ്‌ ജോസഫ്‌ എച്ച്‌.എസ്‌.എസ്‌. പൈങ്ങോട്ടൂര്‍), അല്‍ഫോന്‍സ ജോര്‍ജ്‌.

മരുമക്കള്‍: തോമസ്‌ കാട്ടാംകോട്ടില്‍ (റിട്ട. ടീച്ചര്‍, സെന്റ്‌ മേരീസ്‌ എച്ച്‌.എസ്‌.എസ്‌. കാളിയാര്‍), ലില്ലി ജോണ്‍ (റിട്ട. ടീച്ചര്‍ സെന്റ്‌ റീത്താസ്‌ എച്ച്‌.എസ്‌. പൈങ്കുളം), ലൂസി ജോസ്‌ (കുരിശിങ്കല്‍, പൈങ്ങോട്ടൂര്‍), ലാലി ജെയിംസ്‌ (ടീച്ചര്‍, സെന്റ്‌ മേരീസ്‌ എച്ച്‌.എസ്‌. കാളിയാര്‍), സാലിടോമി (കുറവക്കാട്ട്‌, കല്ലൂര്‍ക്കാട്‌), ഗ്രേഷ്യസ്‌ അഗസ്റ്റിന്‍ റാത്തപ്പിള്ളില്‍ (കല്ലൂര്‍ക്കാട്‌)

Advertisment