Advertisment

കുടയത്തൂര്‍ വണ്ടന്നൂര്‍ പരേതനായ മാണിയുടെ ഭാര്യ അന്നമ്മ നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

publive-image

കുടയത്തൂര്‍ : വണ്ടന്നൂര്‍ പരേതനായ മാണിയുടെ ഭാര്യ അന്നമ്മ (76) നിര്യാതയായി. സംസ്‌കാരം ബുധന്‍ (12.12.2018) രാവിലെ 10-ന്‌ കുടയത്തൂര്‍ സെന്റ്‌ അഗസ്റ്റിന്‍ പള്ളിയില്‍. മകന്‍ ജോസ്‌.

Advertisment