Advertisment

എം.ജി. സര്‍വ്വകലാശാല മുന്‍ സെനറ്റ്‌ മെമ്പര്‍ ആന്റണി സെബാസ്റ്റ്യന്‍ (45) നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

മുട്ടം:  ശങ്കരപ്പിള്ളി പാലത്തുംതലയ്‌ക്കല്‍ പരേതനായ പി.എ. സെബാസ്റ്റ്യന്റെ മകന്‍ ആന്റണി സെബാസ്റ്റ്യന്‍ (45) നിര്യാതനായി. സംസ്‌ക്കാരം ചൊവ്വാഴ്‌ച (27.11.2018) ഉച്ചകഴിഞ്ഞ്‌ 2-ന്‌ മുട്ടം ശങ്കരപ്പിള്ളി സിബിഗിരി പള്ളിയില്‍.

Advertisment

publive-image

എം.ജി.സര്‍വ്വകലാശാല മുന്‍ സെനറ്റ്‌ മെമ്പറും കെ.എസ്‌.യു മുന്‍ ഇടുക്കിജില്ലാ വൈസ്‌ പ്രസിഡന്റുമായിരുന്നു.

മാതാവ്‌ : മേരി സെബാസ്റ്റ്യന്‍. സഹോദരങ്ങള്‍ ബെന്നി സെബാസ്റ്റ്യന്‍ (ചെറുകിട ജലസേചനം, അടിമാലി), ബീന ആന്റണി ചേര്‍പ്പുങ്കല്‍, വിനോയി സെബാസ്റ്റ്യന്‍ (ഫോറസ്റ്റ്‌ റെയ്‌ഞ്ച്‌ ഓഫീസ്‌, കുമളി).

Advertisment