കുടയത്തൂര്‍ പുളിയനാനിയ്‌ക്കല്‍ ബിനോ മാത്യു (41) നിര്യാതനായി

ന്യൂസ് ബ്യൂറോ, ഇടുക്കി
Monday, February 12, 2018

ഇടുക്കി:  കുടയത്തൂര്‍ പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ പരേതനായ പുളിയനാനിയ്‌ക്കല്‍ (വാകശ്ശേരിക്കല്‍) മാത്യുവിന്റെ മകന്‍ ബിനോ മാത്യു (41) നിര്യാതനായി. സംസ്‌ക്കാരം ചൊവ്വാഴ്‌ച (13.02.2018) രാവിലെ 11 മണിക്ക്‌ പെരിന്തല്‍മണ്ണ സേക്രഡ്‌ ഹാര്‍ട്ട്‌ പള്ളിയില്‍.

മാതാവ്‌ : മേരി മാത്യു കാളിയാര്‍ തെക്കേക്കര കുടുംബഗമാണ്‌. ഭാര്യ സരിത ചുണ്ടേല്‍ ചൂരപോയികയില്‍ കുടുംബാഗം. മക്കള്‍ :ജോഹന്‍ മാത്യൂ ബിനോ, ആന്‍ റിയ ബിനോ. സഹോദരങ്ങള്‍ : ബിജോ മാത്യു , ബിബി രഞ്‌ജിത്‌ (നിലപ്പന) വടക്കന്‍ചേരി, സിസ്റ്റര്‍ ബിനി മാത്യു പി.എച്ച്‌.ജെ.സി.

×