തൊടുപുഴ: മുതലിയാര്‍മഠം കോതായിക്കുന്നേല്‍ ഇ.കെ. കൃഷ്‌ണന്‍ (70) നിര്യാതനായി. സംസ്‌ക്കാരം 27.09.2018 (വ്യാഴം) രാവിലെ 11-ന് വീട്ടുവളപ്പില്‍.
ഭാര്യ സുഷമ തൃപ്പൂണിത്തുറ കൊല്ലാട്ട് കുടുംബാംഗം. മക്കള്‍: ധയസ്, ധനില്‍, ധന്യ. മരുമക്കള്‍: ദീപ്‌തി വെട്ടുകല്ലുംകുടിയില്‍ (നെടുങ്കണ്ടം), സൗമ്യ നന്ദികാട്ട് (കാഞ്ഞിരപ്പിള്ളി) അനില്‍ കുന്നപ്പിള്ളില്‍ (ചിറ്റാരിക്കല്‍, കണ്ണൂര്‍)