ജോസ്‌ കവിയിലിന്റെ മാതാവ്‌ ഏലിക്കുട്ടി (85) നിര്യാതയായി

Tuesday, March 13, 2018

തൊടുപുഴ:  കോലാനി കവിയില്‍കളപ്പുരയ്‌ക്കല്‍ ഫ്രാന്‍സിസിന്റെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്‌ച (14.03.2018) ഉച്ചകഴിഞ്ഞ്‌ 3-ന്‌ തെനംകുന്ന്‌ സെന്റ്‌ മൈക്കിള്‍സ്‌ പള്ളിയില്‍. പ്രവിത്താനം കൂട്ടുങ്കല്‍ കുടുംബാംഗമാണ്‌.

മക്കള്‍: ജോസ്‌ കവിയില്‍ (ടിംബര്‍ മര്‍ച്ചന്റ്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌), പരേതയായ ഗ്രേസി, ലിസി, റൂബി. മരുമക്കള്‍: ലിസി മാടപ്പള്ളില്‍ (കൂട്ടിക്കല്‍), പരേതനായ ഡേവിസ്‌ വേഴാംപറമ്പില്‍ (അങ്കമാലി), ഷാജു കണ്ണാത്തുകുഴിയില്‍, (മുതലക്കോടം), ജിജി മാടപ്പുരയ്‌ക്കല്‍ (തായങ്കരി)

×